മണിപ്പൂർ ജനതക്ക് വെൽഫെയർ പാർട്ടി പറപ്പൂർ പഞ്ചായത്ത് കമ്മറ്റിയുടെ ഐക്യദാർഢ്യം

പറപ്പൂർ: വെൽഫെയർ പാർട്ടി പറപ്പൂർ പഞ്ചായത്ത് കമ്മിറ്റി കുഴിപ്പുറത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് നജീബ് കൊളക്കാട്ടിൽ, സെക്രട്ടറി മുനീർ എ പി, ട്രഷറർ ഫൈസൽ ടി ടി , ജലീൽ പി കെ, അലവി എം കെ, ബഷീർ ടി, ജാവീദ് ഇഖ്ബാൽ, തുമ്പത്ത് അബ്ബാസ് മാസ്റ്റർ സൈതാലി കുട്ടി മാസ്റ്റർ,  എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}