മലപ്പുറം - പെരിന്തൽമണ്ണ റൂട്ടിൽ തിങ്കളാഴ്ച നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു

പെരിന്തൽമണ്ണ: മലപ്പുറം-പെരിന്തൽമണ്ണ റൂട്ടിൽ തിങ്കളാഴ്ച നടത്താനിരുന്ന സ്വകാര്യ ഓർഡിനറി ബസ് സമരം പിൻവലിച്ചു. ശനിയാഴ്ച മലപ്പുറം ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ അനുവദിച്ച സ്റ്റോപ്പുകളിൽ നിർത്താനും സമയകൃത്യത പാലിച്ച് മുൻ ചർച്ചയിലെ തീരുമാനപ്രകാരം ഓടാനും തീരുമാനിച്ചു. 

യോഗത്തിൽ ബസ് തൊഴിലാളി യൂണിയൻ പ്രതിനിധികളായ മാടാല മുഹമ്മദ് അലി, അനിൽ കുറുപ്പത്ത്, സി.ടി.സി. റാഷിദ്, അനൂപ് എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}