സിൽവർ സ്റ്റാർ ക്ലബ് അംഗങ്ങൾ അംഗൻവാടി കെട്ടിടം വൃത്തിയാക്കി

കണ്ണമംഗലം: സിൽവർ സ്റ്റാർ ക്ലബ് അംഗങ്ങൾ കണ്ണമംഗലം വാർഡ് 8 പടപ്പറമ്പിൽ താൽക്കാലികമായി മാറുന്ന അംഗൻവാടിയുടെ കെട്ടിടം ടീച്ചർമാരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. 

വൃത്തിയാക്കൽ പരിപാടിയിൽ അംഗൻവാടി ടീച്ചർ ഭാനുമതി, അംഗൻവാടി ഹെൽപ്പർ ശാരദ, ക്ലബംഗങ്ങളായ ഷിബു, ബാബു, സമീർ, രാഹുൽ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}