വലിയോറ: പുത്തനങ്ങാടി സ്വദേശി ഐതൊടിക കുഞ്ഞിമുഹമ്മദ് ഹാജി (ബാർബർ) മരണപ്പെട്ടു.
ഇന്നലെ ഉച്ചക്ക് വേങ്ങര കുറ്റാളൂർ ഭാഗത്ത് വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
പരേതന്റെ ജനസാ നിസ്കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ.
മക്കൾ: കാസിം എ ടി, സൈതലവി, കുഞ്ഞികോമു, ജാഫറലി.