വേങ്ങര: വേങ്ങര കുറുവിൽക്കുണ്ട് യാങ്കുളം പള്ളിക്ക് സമീപം താമസിക്കുന്ന ചേർതൊടിക മൊയ്‌ദീൻകുട്ടി എന്ന കുഞ്ഞാക്ക (വേങ്ങര പഞ്ചായത്ത് ഇരുപത്തി മൂന്നാം വാർഡ് മെമ്പർ സി ടി മൈമൂനയുടെ ഭർത്താവ്) മരണപ്പെട്ടു.
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മാട്ടിൽ പള്ളിയിൽ