അബുസാദ ക്രിക്കറ്റ് ക്ലബ് ചാമ്പ്യൻമാരായി

വേങ്ങര: മേമാട്ടുപാറ ക്രിക്കറ്റ് കൂട്ടായ്മ കിളിനക്കോട് മഡ് ടർഫിൽ വെച്ച് സംഘടിപ്പിച്ച മേമാട്ടുപാറ ക്രിക്കറ്റ് ലീഗിൽ 
ഫൈനൽ മത്സരത്തിൽ മെറ്റൽ ബിൽഡേഴ്സിനെ 18 റൺസിന്‌  തോൽപ്പിച്ച്  അബുസാദ വിജയികളായി.
 
ടൂർണമെന്റിലെ ബെസ്റ്റ് ബാറ്റ്‌സ്മാനായി അഷ്‌റഫ് ഇ പി  യെയും മികച്ച ബൗളറായി  ഷഫീഖ് ഷാ കെ വി യെയും  തിരഞ്ഞെടുത്തു.
 
വിജയികൾക്കുള്ള ട്രോഫി  വിതരണം ശരീഫ് കെ സി, ഉണ്ണി ,ഫസ്‌ലു ഇ കെ ,നിസാർ  ഇ കെ ,ഗഫൂർ ചുക്കൻ  എന്നിവർ സമ്മാനിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}