HomeVengara കണ്ണമംഗലം തീണ്ടേക്കാട് നിന്നും ബുള്ളറ്റ് ബൈക്ക് മോഷണം പോയി admin July 19, 2023 കണ്ണമംഗലം തീണ്ടേക്കാട് നിന്നും ബുള്ളറ്റ് ബൈക്ക് മോഷണം പോയി. KL65 D 6011 എന്ന നമ്പറിൽ ഉള്ള റോയൽ എൻഫീൽഡ് ആണ് കളവ് പോയത്. എന്തെങ്കിലും വിവരം കിട്ടിയാൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ താഴേ കാണുന്ന നമ്പറിലോ അറിയിക്കുക 9809003335