കുഴിപ്പുറം മുക്കൻമ്മാട് സ്വദേശി കറുമണ്ണിൽ മൂസ ഹാജി (87) നിര്യാതനായി.
ഭാര്യമാർ - ബിയ്യൂട്ടി, പരേതയായ തിത്തീമു.
മക്കൾ - അഷറഫ് (UAE) ആസ്യാമു, ആയിഷ, സുബൈദ, സാജിത.
മരുമക്കൾ- ഇസ്മായിൽ (വലിയാട്), മൊയ്തീൻകുട്ടി (ഊരകം) അബ്ദുസ്സലാം (പൊന്മള) ബഷീർ ( ഏഴൂർ ),റജീന (പാങ്).
സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഹസ്സൻകുട്ടി, സാറാമ്മ.
പരേതന്റെ ജനസാ ഖബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് കുഴിപ്പുറം കിഴക്കേ ജുമാ മസ്ജിദിൽ.