വേങ്ങര: ഇരിങ്ങല്ലൂർ കോട്ടപറമ്പ് സ്വദേശിയും മുൻ പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പറമ്പൻ ഇബ്രാഹിം കുട്ടി ഹാജി എന്നവർ മരണപ്പെട്ടു. ഇരിങ്ങല്ലൂർ കോട്ടപറമ്പ് മഹല്ല് പ്രസിഡന്റായിരുന്നു.
പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കോട്ടപ്പറമ്പ് മസ്ജിദിൽ നടക്കും.