ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ എൻ.എഫ്.പി.ആർ അനുശോചിച്ചു

പരപ്പനങ്ങാടി: മരിക്കാത്ത ഒരു പാട് നല്ല സാമൂഹിക ക്ഷേമകാര്യങ്ങൾ മലയാളിക്ക് സമ്മാനിച്ച കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ റൈറ്റ്സ് (എൻ.എഫ്.പി.ആർ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. 
  
താലൂക്ക് പ്രസിഡൻ്റ് അബ്ദുൽ റഹീം പുക്കത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ മൗനമാചരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.  എം.സി.അറഫാത്ത് പാറപ്പുറം,നിയാസ് അഞ്ചപ്പുര , എ പി അബൂബക്കർ വേങ്ങര, ബിന്ദു പുത്തരിക്കൽ, മജീദ് തെന്നല, പ്രവീൺകുമാർ  എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}