HomeVengara മുതലമാട് സ്വദേശി മോയൻ മൊയ്‌ദീൻ ഹാജി എന്നവർ മരണപ്പെട്ടു admin July 06, 2023 മുതലമാട്: വലിയോറ മുതലമാട് സ്വദേശി മോയൻ മൊയ്‌ദീൻ ഹാജി എന്നവർ മരണപ്പെട്ടു.പരേതന്റെ ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക് ശേഷം 3.30 ന് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ.