വേങ്ങര: എം എം അക്ബർ എഴുതിയ "ഏക സിവിൽകോഡ് എന്ത് കൊണ്ട് എതിർക്കപ്പെടണം വേങ്ങര മണ്ഡലം തല പുസ്തക പ്രകാശനം ഐ എസ് എം വേങ്ങര മണ്ഡലം പ്രസിഡന്റ് ആബിദ്.പി. കെ വേങ്ങര ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ.കെ സലീമിന് നൽകി നിർവഹിച്ചു. രണ്ടാം വാർഡ് മെമ്പർ ഉമ്മർ കോയ, പി ഡബ്ല്യൂ ഡി കോൺട്രാക്ടർ നിസാം എന്നിവർ സമീപം.
ഏക സിവിൽകോഡ് എന്ത് കൊണ്ട് എതിർക്കപ്പെടണം? എം എം അക്ബർ എഴുതിയ പുസ്തക പ്രകാശനം
admin