സുപ്രഭാതം പടപ്പറമ്പ് മഹല്ല്തല ഉദ്ഘാടനം

വേങ്ങര: സുപ്രഭാതം ദിനപത്രം പടപ്പറമ്പ് മഹല്ല്തല കാമ്പയിൻ ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് യു പി അബുഹാജിയെ വരി ചേർത്ത് കൊണ്ട് എൻ എസ് എം സ്വദർ മുഅല്ലിം അശ്റഫ് മന്നാനി പുകയൂർ നിർവഹിച്ചു.

മദ്രസ ഉസ്താദുമാരായ
സി കെ അബൂബക്കർ മുസ്ലിയാർ, എൻ കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ, വി മൊയ്തീൻ കുട്ടി മുസ്‌ലിയാർ, അബ്ദു റഹീം ദാരിമി, റാശിദ് ഹസനി, അബ്ദുല്ല ഹസനി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}