എൽ എസ് എസ്, യു എസ് എസ് ജേതാക്കളെ വാർഡ് മെമ്പർ ആദരിച്ചു

വേങ്ങര: വേങ്ങര പഞ്ചായത്ത് പതിനേഴാം വാർഡിലെ എൽ.എസ്. എസ്, യു. എസ്.എസ്. ജേതാക്കളായ വിദ്യാർത്ഥികളെ വാർഡ് മെമ്പർ യൂസുഫലി വലിയോറ പ്രത്യേക ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ യു.ഹമീദലി മാസ്റ്റർ, എം.സിന്ധു ടീച്ചർ, സുഹാന ടീച്ചർ, കെ. മുസ്തഫ,പാറക്കൽ സമദ്,യുകെ മുഹമ്മദ് ഷാഫി, തൂമ്പിൽ റാഫി , പി കെ ഷെഫീക്ക്,  യു കെ ആസിഫ് , ഒ.പി ആസിഫ് , എം അനു ഇ. വി ആഷിക് എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}