വേങ്ങര: സുപ്രഭാതം ദിനപത്രം വലിയോറ മനാട്ടിപ്പറമ്പ് യൂണിറ്റ് തല ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് കെ കെ കുഞ്ഞിമുഹമ്മദ് ഹാജിയെ വാർഷിക വരിക്കാരനായി ചേർത്തുകൊണ്ട് മഹല്ല് ഖത്തീബ് മുസ്തഫ ഫൈസി മുടിക്കോട് നിർവ്വഹിച്ചു.
ചടങ്ങിൽ മഹല്ല് ജനറൽ സെക്രട്ടറി ടിവിമുഹമ്മദ് ഇഖ്ബാൽ സാഹിബ്, അഷ്റഫ് മൗലവി, മുഹമ്മദ് കുട്ടി ഹാജി, മുഹമ്മദ് കെ കെ, അബ്ദുറഹ്മാൻ, അബ്ദുൽ മജീദ് കുഴിക്കാട്ടിൽ, യൂസഫ് അമരിയിൽ, മുഹമ്മദ് കുട്ടി എം ടി, അഹമ്മദ് കുട്ടി, കെ കെ
മുഹമ്മദ് കുട്ടി കെ കെ, റഫീഖ് എ കെ. മുഹമ്മദ് സാദിഖ് കോടിയാട്ട്. ഉമ്മർ എം ടി . അലാവുദ്ദീൻ കെ കെ. സിദ്ദീഖ് കെ കെ. ജംഷീർ കെ കെ എന്നിവർ സംബന്ധിച്ചു.