വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ അതി ദരിദ്രർക്കുള്ള ഐഡി കാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഹസീന ബാനു, എ കെ സലിം, ആരിഫ മടപ്പള്ളി, മെമ്പർമാരായ മൊയ്തീൻ കോയ തോട്ടശ്ശേരി, അബ്ദുൽ ഖാദർ സി പി, ഉണ്ണികൃഷ്ണൻ എംപി, നജ്മുന്നീസ, നുസ്രത്ത് അമ്പാടൻ, നുസ്രത്ത് തുമ്പയിൽ, ജൂനിയർ സൂപ്രണ്ട് സ്മിത എൽ തുടങ്ങിയവർ പങ്കെടുത്തു.
79 കുടുംബങ്ങളാണ് അതി ദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.