കോട്ടപ്പറമ്പ് മുസ്ലിം ലീഗ് കമ്മറ്റി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു

പറപ്പൂർ: നാലാം വാർഡ്  കോട്ടപ്പറമ്പ് മുസ്ലിം ലീഗ് കമ്മറ്റി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി വി.എസ് ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. ചടങ്ങിൽ എ ഒ അബ്ദുസമദ് അധ്യക്ഷത വഹിച്ചു.

സി.അയമുതു മാസ്റ്റർ, എ.ഒ മജീദ്, എം അബ്ദുറഹ്മാൻ, കെ.ആലിക്കുട്ടി ഹാജി, എ.ഒ അബ്ദുറഹ്മാൻ, എം.പി റസാഖ്, പി.അലവിക്കുട്ടി, എം.അഷ്റഫ് മാസ്റ്റർ, എം.പി അജ്മൽ, സി.സഹീർ, എ.കെ റാഷിദ്, ജാബിർ വാഫി, സഫ് വാൻ,, അഫ്നാൻ, ഷാഹുൽ, ആശിഖ് എന്നിവർ നേതൃത്വം നൽകി.ചടങ്ങിൽ മുസ്ലിം ലീഗ് ആസ്ഥാനമന്ദിര ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയവരെയും കെ.എം.സി.സി ഹജ്ജ് വൊളണ്ടിയറായി സേവനം ചെയ്ത ടി.ടി. മജീദിനെയും ആദരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}