വേങ്ങര റേയ്ഞ്ച് എസ് കെ എസ് ബി വി യുടെ കീഴിൽ ഹിരോഷിമ ദിനം ആചരിച്ചു

വേങ്ങര: ചടങ്ങിൽ (എസ് കെ എസ് ബി വി റെയ്ഞ്ച് പ്രസിഡന്റ്) മുഹമ്മദ് ഷമീൽ അധ്യഷത വഹിച്ചു (റെയ്ഞ്ച് കൺവീനർ) മുജീബ് ബാഖവി ഉദ്ഘാടനം നിർവഹിച്ചു.

റയ്യാൻ അഹ്മ്മദ്, മുഹമ്മദ് ഹാദി, മുഹമ്മദ് സിനാൻ, ഉമറുൽ ഫാറൂഖ്, മുഹമ്മദ്  അജ്മൽ ഹുസൈൻ, അബ്ദുൽ ബാഖി ഫൈസി എന്നിവർ പങ്കെടുത്തു.

(എസ് കെ എസ് ബി വി റേയ്ഞ്ച് സെക്രട്ടറി) മുഹമ്മദ് ജവാദ് സ്വഗതവും (കോഡിനേറ്റർ) റാസിൻ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}