പാണ്ടികശാല: യൂത്ത് കോൺഗ്രസിന്റെ സജീവ സാന്നിധ്യം നസീർ ചെരിച്ചിലിന് പാണ്ടികശാല യൂത്ത് കോൺഗ്രസ് കമ്മിറ്റി ശിഹാബ് എട്ടുവീട്ടിലിന്റെ അധ്യക്ഷതയിൽ പ്രവാസ ലോകത്തേക്ക് യാത്രയയപ്പ് നൽകി.
പരിപാടിയിൽ ലത്തീഫ് ഇപ്പു മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുട്ടി ടി, കെ എസ്. സുബ്രു, കബീർ എ ടി, സുരേഷ് പൈങ്ങാടൻ, ജബ്ബാർ ടി, ഹരിദാസ്, വാഹിദ് വേങ്ങര, സുകുമാരൻ.കെ, മുജീബ്. ഇ, ചന്ദ്രൻ എ. വി. വേലായുധൻ ( പാപ്പൻ). കബീർ കരുമ്പിൽ എന്നിവർ സംബന്ധിച്ചു. സുധീഷ് പാണ്ടികശാല നന്ദി അറിയിച്ചു.