കച്ചേരിപ്പടി സ്വദേശി ആലസൻകുട്ടി ഹാജി നിര്യാതനായി

വേങ്ങര: കച്ചേരിപ്പടി സ്വദേശിയും ഇപ്പോൾ ചിനക്കലിൽ താമസകാരനുമായ പരേതനായ നല്ലടുത്തോടിക മുഹമ്മദ്‌ കുട്ടി (പൊങ്ങിണിയിൽ)എന്നവരുടെ മകൻ ആലസൻകുട്ടി ഹാജി എന്നവർ മരണപ്പെട്ടു.

ഇന്ന് വൈകീട്ട് 4:30 ന് ചിനക്കൽ ജുമാ മസ്ജിദിൽ പരേതന്റെ ജനാസ നിസ്കാരവും വൈകീട്ട് 5 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദിൽ മറവ് ചെയ്യുന്നതുമാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}