ബദ്‌രിയ്യ ആർട്സ് ഫെസ്റ്റ് തീം ടോക്ക് സംഘടിപ്പിച്ചു

വേങ്ങര: കുറ്റാളൂർ ബദ് രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി യൂണിയൻ ബി എസ് എ സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റിനോടാനുബന്ധിച്ച് തീം ടോക്ക് സംഘടിപ്പിച്ചു. സി ഹംസ സാഹിബ്‌ തീം ടോക്ക് അവതരിപ്പിച്ചു.

ഓഗസ്റ്റ് 25,26,27 എന്നീ മൂന്ന് ദിവസങ്ങളിലായി ഇസ്ലാമിക സൂഫി ധാരയുടെ മനോഹാരിതയെ ആസ്പദമാക്കിയുള്ള കലാ മാമാങ്കത്തിന് "കുൻ ഫയകൂൻ " എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

പരിപാടിയിൽ അബ്ദുൽ റഹ്മാൻ നിസാമി,മൂസ ഫൈസി പഴമള്ളൂർ,മിന്നത്ത് റഹ്മാൻ ഹൈത്തമി ആലത്തൂർ പടി,ഒ ടി മുഹമ്മദ് കുട്ടി ഫൈസി ആനക്കയം,ഹുസൈൻ വാഫി,ശാക്കിർ ഹുദവി, സാലിം വാഫി, റഫീഖ് വാഫി വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട്  ഷബീബ് കാടാമ്പുഴ, ജനറൽ സെക്രട്ടറി അംജദ് ഇരുമ്പുചോല, ട്രഷറർ അസ് ലം കുന്നത്ത്, ഫൈൻ ആർട്സ് കമ്മിറ്റി ചെയർമാൻ ജുനൈദ് പരപ്പനങ്ങാടി, കൺവീനർ ഉനൈസ് കുന്നത്ത് കോളേജ് ലീഡർ മാരായ മുഫ് ലിഹ് വിളയിൽ, ഷബീർ പൂക്കിപ്പറമ്പ്, ഷിബിലി കാളാട് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}