കൊണ്ടോട്ടി എയർപോർട്ട് പരിസരത്ത് വെച്ച് വാഹനം കളവ് പോയി

കൊണ്ടോട്ടി: KL 65 T 9559 എന്ന താർ വാഹനം കൊണ്ടോട്ടി എയർപോർട്ട് പരിസരത്ത് വെച്ച് കളവ് പോയിട്ടുണ്ട്. ഈ വണ്ടി ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴേ കാണുന്ന നമ്പറിലോ അറിയിക്കുക 9961333372
9744290011 
7356448364
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}