താവായി ശങ്കരൻ അന്തരിച്ചു

എ ആർ നഗർ വി കെ പടി: അരീതോട് പാലാന്തറ താമസിക്കുന്ന താവായി ശങ്കരൻ അന്തരിച്ചു. പരേതരായ താവായി ഉണ്ണ്യാത്തൻ - പരമൻ തുടങ്ങിയവരുടെ സഹോദരനാണ്. 

ശവസംസ്കാര ചടങ്ങുകൾ ഇന്ന് (ഞായറാഴ്ച)രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടത്തുന്നതാണ്.
ഭാര്യ ചീരു, മക്കൾ : പ്രകാശൻ, കൃഷ്ണൻ, രഘു, ബിന്ദു, സബിത 
മരുമക്കൾ: ശിവരാമൻ പാലത്തിങ്ങൽ, വിപിൻദാസ് ചേളാരി, സുജീഷ, ബിന്ദു, ധന്യ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}