വേങ്ങര മാർക്കറ്റ് റോഡിന്റെ ഇന്റർലോക്ക് വർക്ക് പുരോഗമിക്കുന്നു

വേങ്ങര: വേങ്ങര മാർക്കറ്റ്- തറയിട്ടാൽ റോഡ് ഇന്റർലോക്ക് വർക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലീം, എൻജിനീയർ വിഭാഗം ഉദ്യോഗസ്ഥരായ മുജീബ് റഹ്മാൻ ,ആര്യ, ക്രിഷ്ണൻകുട്ടി എന്നിവർ സന്ദർശിച്ചു.

125 മീറ്റർ നീളം. 6.മീറ്റർ വീതിയിൽ ലാണ് പണി പുരോഗമിക്കുന്നത്

റോഡിൻ്റെ ഇരുവശങ്ങളിലും കോൺഗ്രേറ്റിൽ ഇൻ്റർലോക്ക് പിടിപ്പിക്കുന്നതിനാൽ വാഹന ഗതാകതത്തിന് ഇനിയും ഒരാഴ്ച്ച സമയം എടുക്കുമെന്ന് എ കെ സലീം വേങ്ങര ലൈവിനോട് പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}