തീണ്ടേക്കാട് സ്വദേശി എടത്തോള കുരിക്കൾ ഹൈദ്രു കാക്ക എന്നവർ മരണപ്പെട്ടു
admin
കണ്ണമംഗലം തീണ്ടേക്കാട് സ്വദേശി എടത്തോള കുരിക്കൾ ഹൈദ്രു കാക്ക എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് എടക്കാപറമ്പ് ജുമാ മസ്ജിദിൽ. മക്കൾ: ഇബ്രാഹിം, മുഹമ്മദ് അലി, അഷ്റഫ്.