ഹരിയാന മണിപ്പൂർ: പ്രതിഷേധ പ്രകടനം നടത്തി

വേങ്ങര: ഭരണകൂടത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെ ഹരിയാനയിലും മണിപ്പൂരിലുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് കെ.എം എ ഹമീദ്, ജില്ലാ കമ്മിറ്റിയംഗം പി.പി കുഞ്ഞാലി മാസ്റ്റർ , സംസ്ഥാന ജനറൽ കൗൺസിൽ അംഗം നാസർ വേങ്ങര, മണ്ഡലം ജനറൽ സെക്രട്ടറി കെ.വി ഹമീദ് മാസ്റ്റർ ട്രഷറർ പി അഷ്റഫ്,താഹിറ ടീച്ചർ,ഇ കെ കുഞ്ഞഹ മ്മത് കുട്ടി മാസ്റ്റർ, പി. റഹീം ബാവ ,ബഷീർ പുല്ലമ്പലവൻ, എം.കെ അലവി ,എം.പി അസൈൻ , കെ. നജീബ് , ടി. അബ്ദുൽ അസീസ്, സി മുഹമ്മദലി,  പി ഷാക്കിറ, സി കുട്ടിമോൻ, പി. സമീറ ഫസൽ, വി.പി വാസു തുടങ്ങിയവർ നേതൃത്യം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}