സുപ്രഭാതം അച്ചനമ്പലം മഹല്ല്തല കാമ്പയിൻ ഉദ്ഘാടനം

അച്ചനമ്പലം: സുപ്രഭാതം ദിനപത്രം അച്ചനമ്പലം  മഹല്ല്തല കാമ്പയിൻ ഉദ്ഘാടനം മഹല്ല് പ്രസിഡന്റ് യു പി മുഹമ്മദ് അലി കാസിമിയെ വരി ചേർത്ത് ഇർഷാദുൽ മുസ്‌ലിമീൻ സ്വദർ മുഅല്ലിം ഒ പി സ്വാദിഖ് അലി മുസ്‌ലിയാർ നിർവഹിച്ചു.

മദ്രസ ഉസ്താദുമാരായ ശിഹാബുദ്ധീൻ ഫൈസി, ഉസ്മാൻ ഹുദവി, മുഫസിർ ഹുദവി, ഇസ്മയിൽ ഹുദവി, അസ്ലമുദ്ധീൻ വാഫി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}