വേങ്ങരയിൽ സി.പി.എം. പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

വേങ്ങര: യൂത്ത്‌കോൺഗ്രസ് ‘കൊലപാതകങ്ങൾ തുടർക്കഥയാകുന്നു’ എന്ന മുദ്രാവാക്യമുയർത്തി സി.പി.എം. വേങ്ങര ഏരിയാകിമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി.

ജില്ലാകമ്മിറ്റിയംഗം സി. ദിവാകരൻ ഉദ്ഘാടനംചെയ്തു. ഏരിയാസെക്രട്ടറി കെ.ടി. അലവിക്കുട്ടി അധ്യക്ഷനായി.

കെ.പി. സുബ്രഹ്മണ്യൻ, സി. ഷക്കീല, വി. ശിവദാസ്, എം. ഇബ്രാഹിം, എൻ.കെ. പോക്കർ, പി. സൈഫുദ്ദീൻ, പി.വി. സുഹ്‌റ, കെ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}