HomeVengara റഹ്മത്ത് നഗർ സ്വദേശി അയനിക്കാട് കുഞ്ഞീതു നിര്യാതനായി admin August 12, 2023 വേങ്ങര: ഇല്ലിപ്പുലാക്കൽ റഹ്മത്ത് നഗർ സ്വദേശി അയനിക്കാട് കുഞ്ഞീതു എന്നവർ മരണപെട്ടു.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് അരീക്കുളം ജുമുഅമസ്ജിദിൽ.