ചുക്കൻ കുഞ്ഞിമൊയ്തീൻ നിര്യാതനായി

കണ്ണമംഗലം പൂച്ചോലമാട് സ്വദേശി ചുക്കൻ കുഞ്ഞിമൊയ്തീൻ എന്നവർ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 9:00 മണിക്ക് പൂച്ചോലമാട് ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}