പി ഡി പി മഹാത്മാ അയ്യങ്കാളി ജന്മദിനം ആചരിച്ചു

പറപ്പൂർ: പി ഡി പി പറപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ മഹാത്മാ അയ്യങ്കാളി ജയന്തി ദിനം കുരിക്കള്‍ ബസാറില്‍ വെച്ച് ആഘോഷിച്ചു.

ഷാജഹാന്‍ പറപ്പൂര്‍ ,നസീര്‍ ചെമ്പകശ്ശേരി ,സിദ്ധീഖ് കുരിക്കള്‍ ബസാര്‍,സിറാജ് പി കെ, ശിഹാബ് തേക്കില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}