ഡിഫൻസ് ക്ലബ് മേമാട്ടുപാറ എടക്കാപറമ്പ് എൽ.പി. സ്കൂളിൽ പ്രഥമ ശുശ്രൂഷ മുറിയൊരുക്കി

കണ്ണമംഗലം: അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന എടക്കാപറമ്പ് ഗവ.എൽ.പി സ്കൂളിൽ പ്രഥമ ശുശ്രൂഷ മുറിയൊരുക്കി ആവശ്യമായ ബെഡ്, ഫർണിച്ചറുകൾ, വൈദ്യുതീകരണം, ഫാൻ, പ്രഥമ ശുശ്രൂഷ മരുന്നുകളടക്കമുള്ള സൗകര്യങ്ങളൊരുക്കിയാണ് ക്ലബ് മാത്യകയായത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

ഡിഫൻസ് മേമാട്ടുപാറ ക്ലബ്ബ് ഭാരവാഹികളായ
സി.കെ അലവിക്കുട്ടി
മുഹമ്മദ് കുട്ടി കൂനിയിൽ
സമദ് പനക്കത്ത്, നൂറുദ്ധീൻ തോട്ടുങ്ങൽ, സി.കെ മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ മുറിയൊരുക്കിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}