കല്ലേങ്ങൽപ്പടി അങ്കണവാടിയിൽ കർഷകദിനം ആഘോഷിച്ചു

ഊരകം: ചിങ്ങം കർഷകദിനം ഊരകം കല്ലേൽപ്പടി അങ്കണവാടിയിൽ ആഘോഷിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറടീച്ചർ ഉദ്ഘാടനംചെയ്തു. യോഗത്തിൽ മൊയ്തീൻ കുട്ടി കട്ടി എന്ന കർഷകനെ ആദരിച്ചു.

നിസ്സാർ കെ സ്വഗതം പറഞ്ഞു. മഹമ്മത് എം പി. അധ്യക്ഷത വഹിച്ചു. മാലതി.സി നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}