വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം സംഘടിപ്പിച്ചു

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ഉദ്ഘാടനം നിർവഹിച്ചു. ഓണാ ആഘോഷത്തിന്റെ ഭാകമായി പുക്കള മത്സരം, ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും തമ്മിലുളള വടംവലി, തിരുവാതിര, മറ്റു കലാ പരിപാടികളും സംഘടിപ്പിച്ചു. 

ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ അധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡന്റ് പുളിക്കൽ അബൂബക്കർ മാസ്റ്റർ, വേങ്ങര എസ് എച്ച് ഒ മുഹമ്മദ് ഹനീഫ, ബ്ലോക്ക് സ്ഥിരം സമിതി അംഗങ്ങളായ പി പി സഫീർ ബാബു, സഫിയ മലേക്കാരൻ, സുഹിജാബി, മെമ്പർമാരായ അസീസ് പറങ്ങോടത്ത്, എ പി അസീസ്, പി കെ റഷീദ്, മണി കാട്ടകത്ത്, രാധാ രമേശ്, സക്കീന, ജെസീന പുതുപ്പറമ്പ്, ഇർഫാന, നബീല, രാഷ്ടീയ പാർട്ടി പ്രതിനിധികളായ ടി വി ഇഖ്ബാൽ, പറമ്പിൽ കാദർ, രാധാകൃഷ്ണൻ മസ്റ്റാർ, ബ്ലോക്ക് സെക്രട്ടറി അനീഷ്, വേങ്ങര പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ, ലയൺസ് ക്ലബ്ബ് ജില്ലാ ഭാരവാഹി മുനീർ ബുകാരി എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ച് സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}