എസ് വൈ എസ് സ്വതന്ത്രദിന സമ്മേളനം: പോസ്റ്റർ പ്രകാശനം

വേങ്ങര: എസ് വൈ എസ് വേങ്ങര സോൺ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ നിർവഹിച്ചു. സോൺ പ്രസിഡന്റ് കെ പി യൂസുഫ് സഖാഫി, ഭാരവാഹികളായ സയ്യിദ് അലവി അൽ ബുഖാരി, പി എ നസീർ സഖാഫി, എ കെ അഫ്സൽ എന്നിവർ സംബന്ധിച്ചു. 

'ബഹുസ്വരതയാണ് ഉറപ്പ് ' എന്ന ശീർഷകത്തിൽ ആഗസ്റ്റ് 15ന് വൈകുന്നേരം 4 മണിക്ക്  വേങ്ങര ടൗണിലാണ് സ്വാതന്ത്രദിന സമ്മേളനം നടക്കുക. 

റാലി, പൊതുസമ്മേളനം, ദേശഭക്തിഗാനം, അവാർഡ് വിതരണം എന്നിവ അരങ്ങേറും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}