അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന ക്യാമ്പ് വേങ്ങര വ്യാപാരഭവനിൽ 19,20,21 തീയതികളിൽ

വേങ്ങര: 2023 സെപ്റ്റംബർ 19,20,21 ചൊവ്വ, ബുധൻ, വ്യാഴം തീയതികളിൽ വേങ്ങര വ്യാപാര ഭവനിൽ വച്ച് നടത്തുന്നു.

കാർഡ് കിട്ടാത്ത വ്യാപാരികൾ 19 - 21  ചൊവ്വ,വ്യാഴം തീയതികളിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് ക്യാമ്പിൽ എത്തിയാൽ മതി എന്നും 20-ആം തീയതി ബുധൻ 11:30 ശേഷം മാത്രമേ ക്യാമ്പ് തുടങ്ങുകയുള്ളൂ എന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് ജനറൽ സെക്രട്ടറി
സൈനുദ്ധീൻ ഹാജി അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}