ജൈത്ര 2023: വേങ്ങര കെ എസ് ഇ ബി പരിസരം ജെ സി ഐ വേങ്ങരയുടെ നേതൃത്വത്തിൽ ശുചീകരിച്ചു

വേങ്ങര: ജൈത്ര 2023 ന്റെ ഭാഗമായി വേങ്ങര കെ എസ് ഇ ബി പരിസരം ജെ സി ഐ വേങ്ങരയുടെ നേതൃത്വത്തിൽ വൃത്തിയാക്കി.

ചാപ്റ്റർ പ്രസിഡന്റ് അഫ്സൽ അധ്യക്ഷത വഹിച്ചു. വീക്ക് കോർഡിനേറ്റർ സുഫൈൽ പാക്കട, പ്രോഗ്രാം ഡയറക്ടർ മാഷാൽ, ജെ സി ഷൗക്കത്ത് സാജിത് അഷ്‌ഹബ്, ഷഫീഖ്, ഷിബിലി, സെക്രട്ടറി വലീദ്, ഷമീൽ, അഹമ്മദ് അനഫ് ,ഹുസൈൻ, അസ്ഹബ്, ഷഫീക് അലി, സാലിം, ഹുബൈബ്, നബീൽ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}