വേങ്ങര: കക്കാടംപുറം ജശ്നെ മീലാദ് 2K 23
പതാക ഉയർത്തൽ കർമ്മം ഊക്കത്ത് ജുമാമസ്ജിദ് മുദരിസ് അബ്ദുറഹ്മാൻ ഫൈസിയുടെ സാനിധ്യത്തിൽ സയ്യിദ് ആറ്റക്കോയതങ്ങൾ നിർവ്വഹിച്ചു.
ഊക്കത് പള്ളി മുദരിസ് അബ്ദുറഹ്മാൻ ഫൈസി ഉൽബോധന പ്രസംഗം നടത്തി, ചടങ്ങിൽ കെ കെ എച്ച് തങ്ങൾ, ജൈഫർ ഫൈസി, അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ,ബാപ്പു കെ, കാലിത് ഉസ്താത്, അബ്ദുറഹിമാൻ കെ, അബ്ദുലത്തീഫ് കെ കെ, ആലികുട്ടി പാലത്തിങ്ങൽ, സൈദലവി ഹാജി കെ സി തുടങ്ങിയവർ പങ്കെടുത്തു.