വേങ്ങര: ജെ.സി.ഐ ഇന്ത്യ ജൈത്ര 2023 ന്റെ ഭാഗമായി ജെ.സി.ഐ വേങ്ങര ടൗൺ (09/09/2023) ശനിയാഴ്ച്ച മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വേങ്ങര നീതി ലാബുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഇരുപത്തിയഞ്ചോളാം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു .ക്യാമ്പ് തികച്ചുസൗജന്യമായിരുന്നു,
വേങ്ങര ചാപ്റ്റർ ജെ.സി. ഐ പ്രസിഡന്റ് ജെ.എഫ്.എം മുഹമ്മദ് അഫ്സൽ, വീക്ക് കോർഡിനേറ്റർ ജെ.സി സുഫൈൽ പാക്കട, പ്രോഗ്രാം കോർഡിനേറ്റർ ജെ.സി അൻസാർ തുടങ്ങിയവർ പങ്കെടുത്തു. വേങ്ങര നീതി ലാബ് മാനേജർ അൻവർ നന്ദി അറിയിച്ചു.