ബസിൽ തലയിടിച്ച് വീണ് മധ്യവയസ്ക്കൻ മരണപ്പെട്ടു.

താനൂർ: ബസിൽ തലയിടിച്ച് വീണ് മധ്യവയസ്ക്കൻ മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്.

താനൂർ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്.
കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിന് ഇടയാക്കിയത്.
അപകടം സംഭവിച്ച ഉടൻ തന്നെ
ഇദ്ദേഹത്തെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന്
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്
കൊണ്ടുപോകുന്നതിനിടെ
മരണപ്പെടുകയായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}