ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യത്തിൽ നിന്നും ലഭിച്ച മാല ഉടമയെ തിരിച്ചേൽപ്പിച്ചു

തിരൂരങ്ങാടി: എ ആർ നഗർ പഞ്ചായത്ത് ഹരിതകർമ്മ സേനാംഗങ്ങളായ റൈഹാനത്ത്, പ്രേമലത എന്നിവർക്ക് ലഭിച്ച
സ്വർണ്ണ മാല ഉടമക്ക് നൽകി മാതൃകയായി.

വലിയപറമ്പ് ഒന്നാം വാർഡിൽ നിന്നും സ്വീകരിച്ച മാലിന്യങ്ങൾ വേർതിരിക്കുമ്പോൾ അതിൽ നിന്നും ലഭിച്ച സ്വർണ്ണ മാലയാണ് തിരിച്ചേൽപിച്ചത്.
വാർഡ് മെമ്പർ ജിഷ ടീച്ചറുടേയും, വി ഇ ഒ
റഷീദ്ക്കാന്റേയും നേതൃത്വത്തിൽ പഞ്ചായത്ത്
പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ ഉടമയെ മാല തിരിച്ചേൽപിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}