വേങ്ങര പൂച്ചോലമാട് സ്വദേശി സൗദിയിൽ പൊള്ളലേറ്റ് മരിച്ചു

വേങ്ങര പൂച്ചോലമാട് സ്വദേശി പരേതനായ കുഞ്ഞിമൊയ്‌ദീൻ കുട്ടി എന്നവരുടെ മകൻ താട്ടയിൽ മുഹമ്മദ് കുട്ടി എന്നവർ സൗദിയിൽ കുന്ഫുദയിൽ താമസസ്ഥലത്ത് പൊള്ളലേറ്റ് മക്കയിൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടു. 
ഖബറടക്ക വിവരങ്ങൾ അറിവായിട്ടില്ല.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}