പാണ്ടികശാല: നബിദിനത്തോടനുബന്ധിച്ച് എസ്എസ്എഫ് (എസ് ബി എസ്) പ്രവർത്തകർ പാണ്ടികശാല മൻശഉൽഉലൂം സുന്നി മദ്രസയും റോഡും പരിസരവും ശുചീകരിച്ചു.
വാഹിദ് കെ, നാസിഹ് സി, സ്വാലിഹ് സി, ദിൽഷാദ് ഇ വി, ശാമിൽ തെക്കുവുദ്ധീന്, ഷഹീമ്, ഷൗമാന്, ഷാമിൽ, സിനാൻ എം ടി, സിനാൻ കെ, അൻസിൽ, ഹാഷിർ ടി, ഷഹബാൻ എന്നിവർ നേതൃത്വം നൽകി.