ജെ.സി.ഐ കോട്ടക്കൽ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) കോട്ടക്കൽ ചാപ്റ്റർ ജെ.സി.ഐ വാരത്തിന്റെ ഭാഗമായി കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടക്കൽ ബൈപാസിൽ നടന്ന പരിപാടി ജെ.സി.ഐ നാഷണൽ പ്രോഗ്രാം  ഡയറക്ടർ ജെ.സി.രാഘേഷ് മേനോൻ ഉദ്ഘാടനം ചെയ്തു. 

ചാപ്റ്റർ പ്രസിഡന്റ് ഷിഹാബ്.കെ.പി അധ്യക്ഷത വഹിച്ചു. സോൺ ഡയറക്ടർ രജീഷ്.പി, സോൺ ഓഫീസർ ബാസിത്ത്.കെ, കോ-ഓഡിനേറ്റർ ശാദുലി ഹിറ, ഡോക്ടർ നിയാസ്,ശഫീഖ് വടക്കൻ,അസീസ് പുതുക്കിടി, അസ്‌ലം.സി.കെ,
സുന്ദർജി.പി,ഷംസീർ.ടി.കെ, മുജീബ് റഹ്മാൻ.പി.പി,ബജീഷ് 
തുടങ്ങിയവർ പങ്കെടുത്തു. 

തുടർന്നുള്ള ദിവസങ്ങളിൽ രക്ത ദാനം, ജല സംരക്ഷണ ബോധ വൽക്കരണം, വാട്ടർ പ്യൂരിഫെയർ വിതരണം തുടങ്ങി വിവിധ പ്രൊജക്ടുകൾ നടക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}