പ്രമുഖ ഇസ്ലാഹി പണ്ഡിതൻ ചുഴലി അബ്ദുള്ളമൗലവി ഇന്ന് വേങ്ങരയിൽ പ്രഭാഷണം നടത്തുന്നു

വേങ്ങര: കേരളത്തിലെ പ്രമുഖ ഇസ്ലാഹി പണ്ഡിതൻ ചുഴലി അബ്ദുള്ളമൗലവി ഇന്ന് വൈകുന്നേരം 7 മണിക്ക് വേങ്ങര ബസ്റ്റാൻഡ് പരിസരത്ത് വെച്ച് കെ എൻ എം വേങ്ങര ശാഖ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ "ലാഇലാഹ ഇല്ലല്ലാഹ്' എന്ന വിഷയത്തിൽ പ്രമാണങ്ങൾ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തും. 

മുഴുവൻ ദീനി സ്നേഹികളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}