വലിയോറ പുത്തനങ്ങാടി സ്വദേശി കുറുക്കൻ അലവിക്കുട്ടി നിര്യാതനായി

വേങ്ങര: വലിയോറ പുത്തനങ്ങാടി മൂന്നാം മൂല അങ്കണവാടിക്കടുത്ത് താമസിക്കുന്ന കുറുക്കൻ അലവിക്കുട്ടി എന്നവർ മരണപ്പെട്ടു. 

പരേതന്റെ ജനാസ നിസ്കാരം ഇന്ന് (ശനി) രാവിലെ രാവിലെ 9 മണിക്ക് പുത്തനങ്ങാടി ജുമാ മസ്ജിദിൽ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}