മലപ്പുറം: മലപ്പുറം ദേശീയപാത വെന്നിയൂർ മോർഡേൺ ഹോസ്പിറ്റലിന് സമീപം കെ എസ് ആർ ടി സി ബസ്സും ബൈക്കും തമ്മിൽ കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. തറയിട്ടാൽ സ്വദേശി ഹർഷാദ് 23 എന്ന യുവാവിന്റെ ബൈക്കാണ് അപകടത്തിൽ പെടത്ത്. പരിക്കേറ്റ യുവാവിനെ വെന്നിയൂർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മാറ്റുകയും ചെയ്തു.
വെന്നിയൂരിൽ കെ എസ് ആർ ടി സി ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്
admin