നിര്‍ത്താതെ പോകുന്ന ബസ്സുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാന്‍ സംവിധാനമുണ്ടെന്നും വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കുനേരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 9188963112 എന്ന കണ്‍ട്രോള്‍ റൂം നമ്പറിലും rtoe12.mvd@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലും വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ അറിയിക്കാം.
വിദ്യാര്‍ഥികളെ കയറ്റാത്ത ബസ്സുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാം
admin