എ ഡബ്ല്യൂ എച്ച് സ്കൂളിൽ നടക്കുന്ന സാക്ഷരത ക്ലാസ്സ്‌ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു

വേങ്ങര: വേങ്ങര ഗ്രാമ പഞ്ചായത്ത്‌ സാക്ഷരത മിഷന്റെ കീഴിൽ നടക്കുന്ന ന്യൂ ഇന്ത്യ ലിറ്ററിസിയുടെ ഭാഗമായി പുത്തനങ്ങാടി എ ഡബ്ല്യൂ എച്ച് സ്കൂളിൽ നടക്കുന്ന സാക്ഷരത ക്ലാസ്സ്‌ വേങ്ങര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഫസൽ, വാർഡ് മെമ്പർമാരായ എ പി ഉണ്ണികൃഷ്ണൻ, അബ്ദുൽ മജീദ് മടപ്പള്ളി, പ്രേരക്മാരായ ആബിദ പി, ശ്രീദേവി പി ടി എന്നിവർ സന്ദർശിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}