വേങ്ങര ഉപജില്ലയിൽ ദേശീയ ശാസ്ത്ര സെമിനാർ മൽസരം നടത്തി

കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്തിൽ വെച്ച് നടത്തിയ ദേശീയ ശാസ്ത്ര സെമിനാർ മത്സരത്തിൽ
ഫാത്തിമ ഷനിശ.VU
(PKMHSS എടരിക്കോട്) , ഫഹ്‌ന K
(KHMHSS വാളക്കുളം),
ജാനവി.DV (KMHSS കുറ്റൂർ നോർത്ത്), ഹിബനസ്റിൻ.P 
(GMVHSS വേങ്ങര ടൗൺ) എന്നിവർ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിവിധ സ്കൂളുകൾ പങ്കെടുത്ത മത്സരം ശാസ്ത്ര കൺവീനർ ഡോ. ഇ.ക്കെ സിമിൽ റഹ്മാൻ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}